ശനിയാഴ്ച രാത്രി പത്തര.



വർക് ഷോപ്പിൽ നിന്നും വന്ന ചെറുപ്പക്കാർ വണ്ടീടെ തകരാറു മാറ്റി ഇപ്പ പോയതേയുള്ളൂ. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നാളെ കടയിലേയ്ക്ക് വന്നോളാനും പറഞ്ഞു.

പണിയുടെ ഇടയിലും ഒരാളുടെ വീട്ടിൽ നിന്ന് ഫോൺ വന്നുകൊണ്ടിരിക്കുകയാണ്. ഇനി കടയിൽ ചെന്ന് വേഷം മാറി വേണം അവർക്ക് വീടെത്താൻ.

എന്തോക്കെ കാര്യങ്ങൾ !. ചില ചെറിയ വിഷമങ്ങൾ ചവറ്റുകൊട്ടയല്ലാതെ മറ്റൊരിടവും അർഹിക്കുന്നില്ല.

Post a Comment

0 Comments